‘ ഗുരുസാഗരം ക്രിയേറ്റിവ് ക്ലബ്ബ് ‘ ഭാരവാഹികളെ തിരഞ്ഞെടുത്തു – ചുമതലകളേൽക്കുന്നത് മേയ് ഒന്നിന് ശിവഗിരിയിൽ നടക്കുന്ന ചടങ്ങിൽ – രക്ഷാധികാരി സജീവ് കൃഷ്ണൻ അറിയിച്ചു.

174

തിരുവനന്തപുരം: ഗുരുസാഗരം ക്രിയേറ്റിവ് ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായി ഡോ. എ.വി.സുരേഷിനെയും സെക്രട്ടറിയായി സനിൽ കിഴക്കൻസിനെയും തിരഞ്ഞെടുത്തു. മേയ് ഒന്നിന് ശിവഗിരിയിൽ നടക്കുന്ന ചടങ്ങിൽ ഭാരവാഹികൾ ചുമതലയേൽക്കുമെന്ന് രക്ഷാധികാരി സജീവ് കൃഷ്ണൻ അറിയിച്ചു.

ഇ.എസ്.ഷിബുവാണ് ട്രഷറർ. നിർമല മോഹനാണ് മാതൃസമിതി സംസ്ഥാന കോ ഓർഡിനേറ്റർ. ഒ.പി. വിശ്വനാഥൻ (തിരുവനന്തപുരം), ദിലീപ് (കൊല്ലം) അഡ്വ.ടി.കെ. അശോകൻ, സി.കെ. ബാലു, ശരത് (ആലപ്പുഴ) റെജിമോൻ, പി.ഡി.വിശ്വംഭരൻ, പി.ബി.രാജീവ് (കോട്ടയം) അനീഷ് ആനന്ദ്, മോഹനൻ, സുജിത് (പത്തനംതിട്ട) ജി.എസ്. അശോകൻ, ടി.എൻ. സൈജു, രാജേഷ് (എറണാകുളം) ബാബു പുളിക്കൽ തൊടി, രാഘവൻ, രാജൻ കോട്ടയ്ക്കകം (മലപ്പുറം) രാമൻ മാസ്റ്റർ, പ്രിയേഷ് കുമാർ, പ്രമോദ് (കാസർകോട് ) എന്നിവരെ ജില്ലാ ഭാരവാഹികളായും തിരഞ്ഞെടുത്തു.

NO COMMENTS