ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വിജയിച്ചു

245

അഹമ്മദാബാദ്: ഗുജറാത്തില്‍ പിന്നിലായിരുന്നു മുഖ്യമന്ത്രി വിജയ് രൂപാണി വിജയിച്ചു. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതുപോലെ ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപിക്ക് കേവലഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പായിയിരിക്കുന്നതാണ് ഫലങ്ങള്‍. ഹിമാചലില്‍ അഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ്സ് ഭരണത്തിന് ശേഷം ബിജെപി ഭരണം തിരിച്ചുപിടിക്കുകയാണ്.

NO COMMENTS