ഗ്രാന്‍റ് കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍

226

ഗ്രാന്‍റ് കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും അവാര്‍ഡ്‌ വിതരണവും 2016 ആഗാസ്റ്റ് 9 മസ്കോട്ട് ഹോട്ടല്‍ വൈകുന്നേരം 4 മണി

കാര്യപരിപാടി

സ്വാഗതം : ശ്രീ. യു. വി. ജോസ് ഐ എ എസ് (ഡയറക്ടര്‍ ടൂറിസം & ജി കെ എസ് എഫ് )

അധ്യക്ഷന്‍ : ശ്രീ. കെ. മുരളീധരന്‍ എം എല്‍ എ

ഉദ്ഘാടനം,മെഗാസമ്മാനവിതരണം : ശ്രീ. എ. സി. മൊയ്തീന്‍ (ബഹു സഹകരണ ടൂറിസം വകുപ്പ് മന്ത്രി )

അവാര്‍ഡ്‌ : അഡ്വ.വി. കെ. പ്രശാന്ത് (ബഹു. മേയര്‍, തിരുവനന്തപുരം കോര്‍പറേഷന്‍ )

മുഖപ്രഭാഷണം : ഡോ. വി. വേണു ഐ. എ. എസ് (പ്രിന്‍സിപ്പല്‍ സെക്രട്ടറി ടൂറിസം)

സാമൂഹ്യനീതി വാക്പ്പിനായി സമ്മാനങ്ങള്‍ ഏറ്റുവാങ്ങള്‍ : ശ്രീ. ബി. എസ്. തിരുമേനി ഐ. എ. എസ് ( ഡയറക്ടര്‍, സാമൂഹ്യനീതി വകുപ്പ്

ആശംസ : ശ്രീ. പി. പി. ഭാസ്കരന്‍ (സി ഇ ഒ,സ്വര്‍ഗലയ,ഇരിങ്ങല്‍ )

സാനിധ്യം : ശ്രീ. റസാക്ക് വി. കെ. സി ( ഡയറക്ടര്‍, വി. കെ. സി ഗ്രൂപ്പ്‌ )
ശ്രീ. മുഹമ്മദ്‌ റഫീഖ് (ജനറല്‍ മാനേജര്‍,മാര്‍ക്കെറ്റിംഗ് )
ശ്രീ. ആര്‍. മുരളി (യുണിറ്റ് മാനേജര്‍ മാതൃഭൂമി )
ശ്രീ. മാത്യു വര്‍ഗീസ്‌ (അസോസിയേറ്റ് എഡിറ്റര്‍ മലയാള മനോരമ )

നന്ദി : ശ്രീ. വി. വിജയന്‍ (സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ ജി. കെ. എസ്. എഫ് )