സ്വര്‍ണ വില കുറഞ്ഞു

212

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വിലയിടിവ് ഉണ്ടായത്. 21,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,650 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.