സ്വര്‍ണ വില വീണ്ടും കൂടി

182

കൊച്ചി: സ്വർണ വില വീണ്ടും കൂടി. പവന് 80 രൂപ വർധിച്ച് 21,360 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്

NO COMMENTS