സ്വര്‍ണ വില കൂടി

263

കൊച്ചി: സ്വര്‍ണ വില കൂടി. പവന് 160 രൂപ വര്‍ധിച്ച്‌ 21,520 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 2,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞയാഴ്ച മൂന്ന് തവണ സ്വര്‍ണ വില ഇടിഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധിച്ചത്.

NO COMMENTS