സ്വര്‍ണവില കുറഞ്ഞു

186

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 22,200 രൂപയായി.2775 രൂപയാണ് ഗ്രാമിന്. 22280 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

NO COMMENTS

LEAVE A REPLY