സ്വര്‍ണ വില കൂടി

201

കൊച്ചി: സ്വർണ വില വീണ്ടും കൂടി. പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്. 22,160 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 25 രൂപ വർധിച്ച് 2,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു.

NO COMMENTS

LEAVE A REPLY