സ്വര്‍ണ വില കൂടി

196

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. സ്വര്‍ണവില പവന് 80 രൂപകൂടി 22,160 രൂപയായി. 2770 രൂപയാണ് ഗ്രാമിന്. ഇതോടെ സ്വര്‍ണവില ജനവരിയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി. ജനുവരി ഒന്നിലെ വിലയായ 21,160 രൂപയില്‍നിന്ന് ആയിരം രൂപയുടെ വര്‍ധനവാണ് 22 ദിവസെകൊണ്ട് ഉണ്ടായത്. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

NO COMMENTS

LEAVE A REPLY