മുംബൈ വിമാനത്താവളത്തില്‍ 38 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി

197

മുംബൈ: മുംബൈ ഛത്രപതി ശിവാജി വിമാനത്താവളം വഴി അനധികൃതമായ കടത്താന്‍ ശ്രമിച്ച്‌ സ്വര്‍ണ്ണക്കട്ടികള്‍ പിടികൂടി. 1392 ഗ്രാം തൂക്കം വരുന്ന 12 സ്വര്‍ണക്കട്ടികളാണ് ഇന്നലെ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. 38,52,360 രൂപ ഇതിന് വിപണിയില്‍ വില വരും. ഒരു യാത്രക്കാരന്‍റെ ബാഗില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

NO COMMENTS

LEAVE A REPLY