സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 22,840 രൂപ

271

കൊച്ചി : സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 22,840 രൂപയിലും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്.

NO COMMENTS