സ്വര്‍ണ വില കുറഞ്ഞു

280

കൊച്ചി : സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 23,040 രൂപയിലും ഗ്രാമിന് 10 രൂപ താഴ്ന്ന് 2,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

NO COMMENTS