സ്വര്‍ണ വില കൂടി

202

കൊച്ചി : സ്വര്‍ണ വില കൂടി. പവന് 80 രൂപ കൂടി 23,240 രൂപയിലും ഗ്രാമിന് 2,905 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്.

NO COMMENTS