സ്വര്‍ണ വില കുറഞ്ഞു

228

കൊച്ചി : സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,760 രൂപയും ഗ്രാമിന് 10 രൂപ താഴ്ന്ന് 2,845 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

NO COMMENTS