സ്വർണ വിലയിൽ മാറ്റമില്ല ; പവന് 22,440 രൂപ

273

കൊച്ചി : സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. പവന് 22,440 രൂപയും ഗ്രാമിന് 20 രൂപ താഴ്ന്ന് 2,805 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

NO COMMENTS