സ്വര്‍ണ വില കുറഞ്ഞു

266

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 22,440 രൂപയും ഗ്രാമിന് 20 രൂപ താഴ്ന്ന് 2,805 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

NO COMMENTS