സ്വര്‍ണ വില കുറഞ്ഞു

238

കൊച്ചി : സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,640 രൂപയും ഗ്രാമിന് 10 രൂപ താഴ്ന്ന് 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 120 രൂപ വര്‍ധിച്ച്‌ 22,720 രൂപയും ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 2,840 രൂപയുമായിരുന്നു.

NO COMMENTS