സ്വര്‍ണവിലയില്‍ മാറ്റമില്ല ; പവന് 22,280 രൂപ

269

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ലാതെ വിപണി. രണ്ടു ദിവസമായി വിലയില്‍ മാറ്റമില്ലാതെയാണ് വിപണി മുന്നേറുന്നത്. പവന് 22,280 രൂപയിലും ഗ്രാമിന് 2,85 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

NO COMMENTS