സ്വര്‍ണ വില കൂടി

229

കൊച്ചി: സ്വര്‍ണ വില കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. എന്നാല്‍ ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. 21,880 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,735 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

NO COMMENTS