തിരുവനന്തപുരം വിമാനത്താവളത്തില്‍ മൂന്നര കിലോഗ്രാം സ്വര്‍ണം പിടികൂടി

203

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മൂന്നര കിലോഗ്രാം സ്വര്‍ണം പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിപിടികൂടിയത്.