സ്വര്‍ണ്ണ വില കുറഞ്ഞു

715

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവന് 21,960 രൂപയും ഗ്രാമിന് 2745 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം തുടക്കത്തില്‍ ഗ്രാമിന് 2740 രൂപ വരെ കുറഞ്ഞിരുന്നു

NO COMMENTS