ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ അറസ്റ്റില്‍

346

ബംഗളൂരു : മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങളുമായി സാമ്യമുള്ളയാളെയാണ് പിടികൂടിയത്. പിടിയിലായ ആന്ധ്രാ സ്വദേശിയെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. സംശയകരമായ സാഹചര്യത്തില്‍ കണ്ട ആളെയാണ് പിടികൂടിയത്.