കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കുമെന്ന് ജി.സുധാകരന്‍

161

ആലപ്പുഴ : കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. ജല നിയന്ത്രണ സംവിധാനങ്ങള്‍ നടപ്പിലാക്കും. മടകെട്ടാത്ത പാടശേഖരങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായതായും ജി.സുധാകരന്‍ പറഞ്ഞു.

NO COMMENTS