അ​ഞ്ചു​ല​ക്ഷം കോ​ടി ഡോ​ള​ര്‍ വി​പ​ണി​യി​ലേ​ക്കി​റ​ക്കാനുള്ള ന​ട​പ​ടി​ക​ളു​മാ​യി ജി-20 ​രാ​ജ്യ​ങ്ങ​ള്‍

118

റി​യാ​ദ്: കോ​വി​ഡ്-19 വൈ​റ​സി​നെ തു​ട​ര്‍​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ ആ​ഗോ​ള സമ്പത്ത് വ്യ​വ​സ്ഥ​യെ പി​ടി​ച്ചു നി​ര്‍​ത്താ​ന്‍ ന​ട​പ​ടി​ക​ളു​മാ​യി ജി-20 ​രാ​ജ്യ​ങ്ങ​ള്‍. അ​ഞ്ചു​ല​ക്ഷം കോ​ടി ഡോ​ള​ര്‍ വി​പ​ണി​യി​ലേ​ക്കി​റ​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി​യാ​ണ് ലോ​ക നേ​താ​ക്ക​ളു​ടെ യോ​ഗം ന​ട​ന്ന​ത്. മ​നു​ഷ്യ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ഒ​ന്നി​ച്ചു പോ​രാ​ടാ​ന്‍ ജി.-20 ​ആ​ഹ്വാ​നം ചെ​യ്തു.

തി​രു​വ​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്ക​ണ​മെ​ന്നും ചൈ​ന ആ​വ​ശ്യ​പ്പെ​ട്ടു.ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പൊ​ളി​ച്ചെ​ഴു​ത്ത് ആ​വ​ശ്യ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ര്‍​ദേ​ശി​ച്ചു. സൗ​ദി രാ​ജാ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് റിയാദില്‍ ജി-20 ​ഉ​ച്ച​കോ​ടി ന​ട​ന്ന​ത്.

NO COMMENTS