സൗജന്യ കൗൺസിലിങ്

14

എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധാക്കുറവ്, അമിതാവേശം, സംസാര വൈകല്യം, പഠന വൈകല്യം, ആഹാര ക്രമീകരണം, കരിയർ കൗൺസിലിംങ് എന്നീ വിഷയങ്ങളിൽ സൗജന്യ കൗൺസിലിങ് ആരംഭിച്ചു.

താൽപര്യമുള്ള രക്ഷാകർത്താക്കൾ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് സെന്ററുമായി (പൂജപ്പുര, തിരുവനന്തപുരം- 695012) ബന്ധപ്പെട്ട് പോര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0471-2345627, 8289827857 എന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.

NO COMMENTS