വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

34

തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നജീബ്, അജിത്, ഷജിത്ത്, സതിമോന്‍ എന്നീ 4 പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത് .സജീവ്,സനല്‍, അന്‍സര്‍, ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ വെട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി. അന്‍സറും ഉണ്ണിയും ഒളിവിലാണ്. പ്രതികളെ സഹായിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.നാലുപേര്‍ക്കും ഗൂഢാലോചനയിലും, പ്രതികളെ സഹായിച്ചതിലും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

NO COMMENTS