മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില തൃപ്തികരം

44

തിരുവനന്തപുരം : മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃ തർ അറിയിച്ചു .വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തി​ലാ​ണ് ജീ​വ​ന്‍ നി​ല​നി​റു​ത്തു​ന്ന​ത്. എ​ന്നാ​ല്‍, പ്ര​ധാ​ന പാ​രാ​മീ​റ്റ​റു​ക​ള്‍ സു​സ്ഥി​ര​മാ​ണെ​ന്നു ഡ​ല്‍​ഹി​യി​ലെ സൈ​നി​ക റി​സ​ര്‍​ച്ച്‌ ആ​ന്‍​ഡ് റ​ഫ​റ​ല്‍ ആ​ശു​പ​ത്രി പ​ത്ര​ക്കു​റി​പ്പി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

ത​ല​ച്ചോ​റി​ല്‍ ര​ക്തം ക​ട്ട പി​ടി​ച്ച​തു നീ​ക്കാ​നാ​യി ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ പ്ര​ണാ​ബി​ന് കോ​വി​ഡും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും തൃപ്തികരമാണ്.സൈനിക ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത് .

NO COMMENTS