ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി സെപ്റ്റംബർ 3 ന്

62

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഇന്ന് (സെപ്റ്റംബർ 3) ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്ന് വരെ നടക്കും. വിളിക്കേണ്ട നമ്പർ: 8943873068.

NO COMMENTS