പ്രളയം – നേ​പ്പാ​ളി​ല്‍ മ​ര​ണം 88 ആ​യി

134

കാ​ഠ്മ​ണ്ഡു: ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും നേ​പ്പാ​ളി​ല്‍ മ​ര​ണം 88 ആ​യി. 31 പേ​രെ കാ​ണാ​താ​യ​താ​യി നേ​പ്പാ​ള്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​ഴ​യെ​ത്തു​ട​ര്‍​ന്നു വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന 3,366 പേ​രെ നേ​പ്പാ​ള്‍ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി.

മ​ഴ​യു​ടെ ശ​ക്തി​കു​റ​ഞ്ഞെ​ങ്കി​ലും രാ​ജ്യ​ത്തി​ന്‍റെ മ​ധ്യ​കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ലെ 25 ജി​ല്ല​ക​ളി​ലെ താ​മ​സ​ക്കാ​ര്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍​നി​ന്ന് മോ​ചി​ത​രാ​യി​ട്ടി​ല്ല. ഇ​വി​ടെ 16,520 വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. പ്ര​ള​യ​ത്തെ​ത്തു​ട​ര്‍​ന്നു പ​ക​ര്‍​ച്ച​വ്യാ​ധി പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന​തു നി​യ​ന്ത്രി​ക്കു​ന്ന​തി​നു നേ​പ്പാ​ള്‍ അ​ന്താ​രാ​ഷ്‌​ട്ര സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്.

NO COMMENTS