കുറ്റിച്ചല്‍ സിദ്ധാശ്രമത്തില്‍ തീപിടിത്തം

261

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുറ്റിച്ചല്‍ കാട്ടുകണ്ടത്തുള്ള സിദ്ധാശ്രമത്തില്‍ തീപിടിത്തം. നാല് കെട്ടിടങ്ങള്‍ കത്തി നശിച്ചു. ഗ്യാസില്‍ നിന്നും തീ പടര്‍ന്നതാണ് അപകടകാരണമെന്ന് പറയുന്നു. ഏഴ് ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. നാശ നഷ്ടം എത്രയെന്ന് കണക്കാക്കാനായിട്ടില്ല. ആളപായം ഇല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY