പത്തനംതിട്ടയിൽ പി.എസ്.സി ഓഫീസിൽ തീപിടുത്തം

250

പത്തനംതിട്ട: പി.എസ്.സി ഓഫീസിൽ തീപിടുത്തം. പത്തനംതിട്ടയിൽ ജില്ലാ ഓഫീസിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സിന്റെ രണ്ടു യൂണീറ്റുകളെത്തി തീ അണക്കുവാന്‍ ശ്രമം ആരംഭിച്ചതായാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

NO COMMENTS