മുംബൈയില്‍ ചേരിയില്‍ തീപിടുത്തം; നിരവധി കുടിലുകള്‍ കത്തിനശിച്ചു

356

മുംബൈ : മുംബൈയിലെ പ്രേംനഗറില്‍ ചേരിയില്‍ തീപിടുത്തം. നിരവധി കുടിലുകള്‍ കത്തി നശിച്ചു. എന്നാല്‍, ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ അഞ്ചുമണിയോടെ ആയിരുന്നു തീപിടുത്തം. അഗ്നിശമനസേനയുടെ എട്ടോളം യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടുത്തത്തിന് കാരണം വ്യക്തമല്ല.

NO COMMENTS

LEAVE A REPLY