ഒടുവിൽ ത​ര്‍​ക്ക​ഭൂ​മി ആ​ര്‍​ക്കും വി​ട്ടു​കൊ​ടു​ക്കാ​തെ സു​പ്രീം​കോ​ട​തി.

164

ന്യൂ​ഡ​ല്‍​ഹി: രാ​മ​ജ​ന്മ​ഭൂ​മി-​ബാ​ബ​റി മ​സ്ജി​ദ് കേ​സി​ലെ ത​ര്‍​ക്ക​ഭൂ​മി ആ​ര്‍​ക്കും വി​ട്ടു​കൊ​ടു​ക്കാ​തെ സു​പ്രീം​കോ​ട​തി. കേ​സി​ല്‍ ക​ക്ഷി​യാ​യ ആ​ര്‍​ക്കും സു​പ്രീം​കോ​ട​തി സ്ഥ​ലം വി​ട്ടു​കൊ​ടു​ത്തി​ല്ല. പ​ക​രം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മൂ​ന്നു മാ​സ​ത്തി​ന​കം രൂ​പീ​ക​രി​ക്കു​ന്ന ട്ര​സ്റ്റി​നാ​യി​രി​ക്കും സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ത​ര്‍​ക്ക ഭൂ​മി​യി​ല്‍ ക്ഷേ​ത്രം നി​ര്‍​മി​ക്കാ​നു​ള്ള ചു​മ​ത​ല​യും ട്ര​സ്റ്റി​ന് ആ​യി​രി​ക്കും. ത​ര്‍​ക്ക​ഭൂ​മി മൂ​ന്നു പേ​ര്‍​ക്ക് തു​ല്യ​മാ​യി വീ​തി​ച്ചു​കൊ​ടു​ത്ത അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി. ഭൂ​മി മൂ​ന്നാ​യി തി​രി​ച്ച്‌ രാം​ല​ല്ല​യ്ക്കും നി​ര്‍​മോ​ഹി അ​ഖാ​ഡ​യ്ക്കും വ​ഖ​ഫ് ബോ​ര്‍​ഡി​നു​മാ​യി വീ​തി​ച്ചു ന​ല്‍​കി വി​ധി തെ​റ്റാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

മൂ​ന്നു മാ​സ​ത്തി​ന​കം ക്ഷേ​ത്ര​വും മ​സ്ജി​ദും നി​ര്‍​മി​ക്കാ​നു​ള്ള ക​ര്‍​മ​പ​ദ്ധ​തി കേ​ന്ദ്രം ത​യാ​റാ​ക്ക​ണമെന്നും കോടതി വിധിച്ചു.

NO COMMENTS