ലോകകപ്പ് ഫുട്ബോൾ ; മൊറോക്കോയ്ക്കെതിരെ ഇറാന് തകർപ്പൻ ജയം

295

സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് : മൊറോക്കോയ്ക്കെതിരെ ഇറാന് തകർപ്പൻ ജയ. ഗ്രൂപ്പ് ബിയിലെ ആദ്യമത്സരത്തിലെ ഇ​ഞ്ചു​റി ടൈ​മി​ൽ മൊറോക്കോ താരം അസീസ് ബോഹദോസിന്റെ സെല്‍ഫ് ഗോളാണ് ഇറാന് ആദ്യ ജയം സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അവസാന നിമിഷത്തിലെ ഗോളിലൂടെയായിരുന്നു വിജയം. മൊ​റോ​ക്കോ​യു​ടെ ആ​ധി​പ​ത്യ​മാ​യി​രു​ന്നു മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ. തു​ട​ക്ക​ത്തി​ലെ പ​ത​ർ​ച്ച​യ്ക്കു​ശേ​ഷം ഇ​റാ​നും ഒ​റ്റ​പ്പെ​ട്ട മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി. ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു മൊ​റോ​ക്കോയെ​ പരാജയത്തിലേക്ക് തള്ളിയിട്ടതും ഇറാനെ വിജയത്തിലേക്ക് പിടിച്ച് കയറ്റിയതുമായ ഗോ​ൾ എ​ത്തി​യ​ത്.

NO COMMENTS