അണ്ടര്‍-17 ലോകകപ്പ് : ഇ​ന്ത്യ പൊ​രു​തി​ത്തോ​റ്റു

214

ന്യൂ​ഡ​ല്‍​ഹി : അണ്ടര്‍-17 ലോകകപ്പില്‍ ഇ​ന്ത്യ പൊ​രു​തി​ത്തോ​റ്റു. കൊ​ളം​ബി​യ​യോ​ട് ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​ത്. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ ഗോ​ള്‍ നേ​ടി​യ ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ കു​ട്ടി​ക​ളു​ടെ പ​രാ​ജ​യം. ജീ​ക്സ​ണ്‍ സിം​ഗാ​ണ് ആ ​സു​വ​ര്‍​ണ​മു​ഹൂ​ര്‍​ത്തം ഇ​ന്ത്യ​ക്കാ​യി സ​മ്മാ​നി​ച്ച​ത്. 82 ാം മി​നി​റ്റി​ല്‍ ല​ഭി​ച്ച കോ​ര്‍​ണ​റി​ന് ചാ​ടി ത​ല​വ​ച്ച ജീ​ക്സ​ണ്‍ ത​ങ്ക​ലി​പി​ക​ളി​ലേ​ക്ക് പ​ന്തി​നെ ചെ​ത്തി​യി​ട്ടു.

NO COMMENTS