അണ്ടര്‍ 17 ലോ​ക​ക​പ്പ് : ഇം​ഗ്ല​ണ്ട് ഫെെനലില്‍

179

കോ​ല്‍​ക്ക​ത്ത: ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന അണ്ടര്‍ 17 ലോ​ക​ക​പ്പ് സെമിയില്‍ ബ്ര​സീ​ലിനു തോല്‍വി. ബ്ര​സീ​ലിനെ തോല്‍പ്പിച്ച്‌ ഫെെനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ഇം​ഗ്ല​ണ്ട് മാറി. കോ​ല്‍​ക്ക​ത്ത​യി​ലെ സാ​ള്‍​ട്ട്​ലേ​ക്ക് സ്റ്റേ​ഡി​യ​ത്തിലാണ് ഇം​ഗ്ലീ​ഷ് കൗ​മാ​രപടയുടെ ത്രസിപ്പിക്കുന്ന വിജയം. ഇം​ഗ്ല​ണ്ട് മത്സരത്തില്‍ മൂന്നു ഗോളുകളാണ് സ്വന്തമാക്കിയത്. ഇവ മൂന്നും സ്വന്തമാക്കിയത് റ​യാ​ന്‍ ബ്രെ​വ​സ്റ്റ​റി​നാണ്. മത്സരത്തില്‍ ഒരു ഗോള്‍ മാത്രമായിരുന്നു ബ്ര​സീ​ലി​ന്റെ സമ്ബാദ്യം.

NO COMMENTS