ഒ​രു വോ​ട്ട​ർ​ക്ക് ഒ​ന്നി​ല​ധി​കം വോ​ട്ടു​ണ്ടെ​ന്ന ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം പ​രി​ശോ​ധി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ

14

തി​രു​വ​ന​ന്ത​പു​രം: ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഒ​രു വോ​ട്ട​ർ​ക്ക് ഒ​ന്നി​ല​ധി​കം വോ​ട്ടു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ.

ക​ള്ള​വോ​ട്ട് ആ​രോ​പ​ണം പ​രി​ശോ​ധി​ക്കു​മെ​ന്നും ക​ള്ള​വോ​ട്ടി​നെ​തി​രെ എ​ല്ലാ മു​ൻ​ക​രു​ത​ലു​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉ​ദു​മ മ​ണ്ഡ​ല​ത്തി​ൽ കു​മാ​രി എ​ന്ന വോ​ട്ട​ർ​ക്ക് ഇ​തേ മ​ണ്ഡ​ല​ത്തി​ൽ അ​ഞ്ച് ഇ​ട​ത്ത് വോ​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം. അ​തേ​സ​മ​യം, വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ ത​ങ്ങ​ളെ സ​ഹാ​യി​ച്ച​ത് പ്ര​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​മാ​ണെ​ന്ന് കു​മാ​രി പ​റ​ഞ്ഞു. താ​ൻ കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​യാ​ണെ​ന്നും കു​മാ​രി കൂട്ടിച്ചേർത്തു.

NO COMMENTS