നാലാം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ കേരള സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

253

തിരുവനന്തപുരം : നാലാം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ കേരള സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

NO COMMENTS