ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച്‌ ഏഴ് മുതല്‍ 27 വരെ

245

തിരുവനന്തപുരം: മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച്‌ ഏഴാം തീയതി ആരംഭിച്ച്‌ 27-ാം തീയതി അവസാനിക്കത്തക്കവിധമാണു പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത് .

NO COMMENTS