മുന്‍സൈനികന്‍ വെള്ളം കേ‍ാരുന്നതിനിടെ കിണറ്റില്‍ വീണുമരിച്ചു

181

പാലക്കാട്• വെള്ളം കേ‍ാരുന്നതിനിടെ മണ്ണാര്‍ക്കാടിനു സമീപം കല്ലടിക്കേ‍ാട്ട് മുന്‍സൈനികന്‍ എതിര്‍മലയില്‍ നാരായണന്‍ (70) കിണറ്റില്‍ വീണുമരിച്ചു.