യൂറോ കപ്പ് : ജർമനി അയർലൻഡിനെ തോല്പിച്ചു

234

ഫുട്ബോളിലെ ഗ്രൂപ്പ് സി പോരാട്ടത്തില്‍ ജർമനി വടക്കൻ അയർലൻഡിനെ 1–0നു തോല്പിച്ചു തുടക്കം തൊട്ടേ ആധിപത്യം പുലർത്തിയെങ്കിലും വടക്കൻ അയർലൻഡിനെതിരെ രണ്ടാമതൊരു ഗോൾ കണ്ടെത്താൻ ജർമനി കഷ്ടപ്പെട്ടു, ഐറിഷ് ഗോൾകീപ്പർ മൈക്കൽ മക്‌ഗോവന്റെ സേവുകളും അവരെ തടഞ്ഞു.