എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം

203

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം.
കെഎസ്യു സംഘടിപ്പിച്ച വെല്‍ക്കം പരിപാടിക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. അതേസമയം, വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടായി. ഇതിനെ തുടര്‍ന്ന്, വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു.
അക്രമികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.