സർവവിജ്ഞാനകോശം പുസ്തക പ്രദർശനം

24

കേരള സംസ്ഥാന സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ജൂൺ ഏഴു വരെ ജവഹർ സഹകരണഭവനിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തക പ്രദർശനം സംഘടിപ്പിക്കുന്നു. വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട് നൽകും. ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി പ്രസിദ്ധീകരിച്ചിട്ടുള്ള നിയമവിജ്ഞാനകോശം മുഖവിലയിൽ നിന്നും 30 ശതമാനം ഡിസ്‌ക്കൗണ്ടിലും ലഭിക്കും.

NO COMMENTS