തിരുനെല്ലിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ

299

കൽപ്പറ്റ∙ വയനാട് തിരുനെല്ലി അപ്പപ്പാറയിൽ കാട്ടാന ചരിഞ്ഞ നിലയിൽ. കൃഷിയിടത്തിലെ വൈദ്യുതലൈനിൽനിന്നു ഷോക്കേറ്റതെന്നു സംശയം.