മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി

230

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ മൂ​ന്നു സംസ്ഥാനങ്ങളില്‍ ജൂ​ണ്‍ എ​ട്ടി​നു ന​ട​ക്കേ​ണ്ടി​യി​രു​ന്ന രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു. ഗു​ജ​റാ​ത്ത്, ഗോ​വ, പ​ശ്ചി​മ ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ത്തു സീ​റ്റു​ക​ളി​ലേ​ക്കു ന​ട​ക്കേ​ണ്ടി​യി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ക​മ്മി​ഷ​ൻ മാ​റ്റി​വ​ച്ച​ത്. പ​ക​രം തി​യ​തി ഇ​തേ​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പും വോ​ട്ടിം​ഗ് മെ​ഷ​ൻ പ​രി​ശോ​ധി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്റെ നീ​ക്ക​മെ​ന്നാ​ണു സൂ​ച​ന.

NO COMMENTS

LEAVE A REPLY