ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

196

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ ഒന്‍പതിന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. അതേസമയം, ഹിമാചലിനൊപ്പം പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി കമ്മീഷന്‍ പ്രഖ്യാപിച്ചില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷന്‍ പറഞ്ഞു.

NO COMMENTS