കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

424

കോഴിക്കോട് : സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ. മാസപ്പിറവി ദൃശ്യമായതിനാല്‍ വെള്ളിയാഴ്ച ശവ്വാല്‍ ഒന്ന് (ചെറിയ പെരുന്നാള്‍) ആയി കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി, കെ പി ഹംസ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു

NO COMMENTS