ഈജിപ്തില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു

147

കെയ്റോ: ഈജിപ്തില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു.
സിനായ് പ്രവിശ്യയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.