തൃശൂരില്‍ നേരിയ ഭൂചലനം

199

തൃശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 2.4 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. വരവൂര്‍, അറങ്ങോട്ടുകര, ദേശമംഗലം എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

NO COMMENTS

LEAVE A REPLY