അര്‍ജന്‍റീനയില്‍ ഭൂചലനം

206

ബ്യൂണസ് ഐറിസ്: അര്‍ജന്‍റീനയില്‍ ശക്തമായ ഭൂചലനം. . റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നടന്നത്. അര്‍ജന്‍റീനയിലെ സാന്‍റാക്രൂസ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

NO COMMENTS